Since 2016

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ ( 75) അന്തരിച്ചു



വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ ( 75) അന്തരിച്ചു . ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം . വിശ്വനാഥ് പടേക്കർ എന്നാണ് യഥാർത്ഥ പേര് .


ഹിന്ദി , മറാഠി സിനിമകളിൽ തൻ്റേതായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധേയനാ യിരുന്നു അദ്ദേഹം . 2013 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു . മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . ഹോണററി ലഫ്‌റ്റനൻ്റ് കേണൽ പദവിയും ഉണ്ടായിരുന്നു .1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ആയിരുന്നു ജനനം .


നീല കണ്‌ഠി പടേക്കറാണ് ഭാര്യ . മകൻ മൽഹാർ പടേക്കർ .

No comments:

Powered by Blogger.