" ആരം " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി .


 

" ആരം " സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി .


youtu.be/tfdNl0kmywU?si=NySxFbsZDt35aOBy



സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി. ഐ ആൻ്റോ ഈപ്പനെ അവതരിപ്പിക്കുന്നത്. കോഴിക്കോടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഇൻവസ്റ്റി ഗേഷൻ ത്രില്ലർ സിനിമയാണ് ആരത്തിലൂടെ രജീഷ് പരമേശ്വരൻ അവതരിപ്പിക്കുന്നത്.


ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്എന്നിവരും പ്രധാന താരങ്ങളാണ്.


സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയ നായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.


ഗാനങ്ങൾ - കൈതപ്രം,ജിസ് ജോയ്, ജോപോൾ ,സംഗീതം - രോഹിത് ഗോപാല കൃഷ്ണൻ , ജെയ്ക്ക് ബിജോയ്സി ൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായക നാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള ,കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ , മേക്കപ്പ്- കിരൺ മനോജ് ,സ്റ്റിൽസ് - സിബിചീരൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ.സൗണ്ട് ഡിസൈൻ -റോബിൻ ടോം .കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി.ഫിനാൻസ് കൺട്രോളർ- സിജോ ഡൊമിനിക്ക് തുടങ്ങിയവരാണ് അണിയറ ശിൽപികൾ .

 

No comments:

Powered by Blogger.