തെങ്ങമം ഗോപകുമാറിൻ്റെ കുഞ്ഞു കവിതകൾ "യുദ്ധ കവിതകൾ " അടൂർ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന പുസ്തക ചർച്ചാവേദിയിൽ പ്രകാശനം ചെയ്തു .
രക്ഷാധികാരി ആർ. ഉണ്ണികൃഷ്‌ണപിള്ള " യുദ്ധ കവിതകൾ " എന്ന കുഞ്ഞു കവിത കൾ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ .ഗോകുലേന്ദ്രന് നൽകി പ്രകാശനം ചെയ്തു . പ്രസിഡൻ്റ് കെ.കെ രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .
സെക്രട്ടറി അഡ്വ.ഇടയ്ക്കാട് സിദ്ധാർത്ഥൻ, കവി തെങ്ങമം ഗോപകുമാർ ,ലസിത ടീച്ചർ,
പൊൻതാമരപിള്ള ആർ., എൻ . ശിവരാമ കുറുപ്പ് ,ഡോ. മോൻസി ജോൺ,രാമകൃഷ്ണ ൻ ആർ. പാർത്ഥസാരഥി ആർ ,ജി. വിൽസ ൺ കോന്നി, ജയാ പ്രദീപ് ,സുശീല കുഞ്ഞമ്മ കുറുപ്പ് ,സലിം പി.ചാക്കോ,സുജിത സാദത്ത്, രാജശേഖരൻ , സുമ രാജശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
Subscribe to:
Post Comments
(
Atom
)



🌹
ReplyDelete