പ്രശസ്ത സിനിമാ താരം മായ വിശ്വനാഥിന്റെ മാതാവ് രാജലക്ഷ്മി ഭായ് നിര്യാതയായി...




പ്രശസ്ത സിനിമാ താരം മായ വിശ്വനാഥിന്റെ മാതാവ്   രാജലക്ഷ്മി ഭായ്  നിര്യാതയായി...


തിരുവനന്തപുരം  പാങ്ങോട് ഇടപ്പഴിഞ്ഞി ശാസ്താ നഗര്‍ എസ്ആര്‍എ 103, ചാഞ്ഞാം വീട്ടില്‍ രാജലക്ഷ്മി ഭായി (85 വയസ്സ്) നിര്യാതയായി. സംസ്കാരം 14ന് (വെള്ളിയാഴ്ച) രാവിലെ 9.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.


ഭര്‍ത്താവ്: കെ എസ് വിശ്വനാഥൻ നായർ, മക്കൾ: മീന എസ്. കുമാർ, മായ വിശ്വനാഥ് (സിനി ആർട്ടിസ്റ്റ്). മരുമകന്‍ : സനൽകുമാർ,

No comments:

Powered by Blogger.