പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ജന്മദിനാശംസകൾ!


 

പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ജന്മദിനാശംസകൾ! 


മലയാസിനിമയ്ക്ക് വേണ്ടി ഏറ്റവുംമധികം പാട്ടുകൾ എഴുതിയ ഗാനരചയിതാവ്. മലയാളത്തിലെ എഴുതിയ പാട്ടുകൾ ഏതാണ്ട് എല്ലാ പാട്ടുകളും ഹിറ്റ്‌ എന്ന അപൂർവ്വതയും അദ്ദേഹത്തിന് സ്വന്തം.


സംഗീതസംവിധായകൻ എന്ന നിലയിലും തിളങ്ങി. "എന്നെനും കണ്ണേട്ടന്റെ " എന്ന ചിത്രത്തിൽ തുടങ്ങി " പള്ളിച്ചട്ടമ്പി "യുടെ തുടരുന്നു .

No comments:

Powered by Blogger.