പ്രശസ്ത സംവിധായകൻ ഉബൈനിയുടെ പിതാവ് കൊച്ചു തറയിൽ ഇബ്രാഹിംകുട്ടി ( 78 ) നിര്യാതനായി .



അമ്പലപ്പുഴ : പ്രശസ്ത സംവിധായകൻ ഉബൈനിയുടെ പിതാവ് കൊച്ചു തറയിൽ ഇബ്രാഹിംകുട്ടി ( 78 )( യൂസഫ് )(EX SERVICE MAN) നിര്യാതനായി.


ഭാര്യ - താഹിറ. മക്കൾ -സീനത്ത്, ഉബൈസ്, ഉബൈനി, ബീമ. P.E. കുട്ടി .


ഖബറടക്കം നാളെ രാവിലെ 9 മണിക്ക്  മസ്ജിദുൽ ഇജാബ ഖബർസ്ഥാനിൽ.



No comments:

Powered by Blogger.