Pallichattambi is arriving on SonyLIV on 24 July in Hindi, Malayalam, Tamil, Telugu, and Kannada.




Pallichattambi is arriving on SonyLIV on 24 July in Hindi, Malayalam, Tamil, Telugu, and Kannada.


Starring: Tovino Thomas, Kayadu Lohar, and a special cameo by Prithviraj Sukumaran.


#SonyLIV #Pallichattambi #TovinoThomas #KayaduLohar #PrithvirajSukumaran #MalayalamCinema #Hindi #Tamil #Telugu #Kannada #OTTRelease


ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ജൂലൈ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പീരിയഡ് ചിത്രത്തിൽ കയാദു ലോഹറാണ് നായിക. Holidays& Seasonal Events


സംവിധായകൻ ഡിജോ ജോസ് ആന്റണിയും സംഗീതസംവിധായകൻ ജേക്ക്സ് ബിജോയി യും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടി യാണ് പള്ളിച്ചട്ടമ്പി. എസ് സുരേഷ് ബാബു വാണ് ചിത്രത്തിന്റെ രചന നിർവഹിച്ചി രിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ചിത്രം നിർമിച്ചത്.


സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും മേഘശ്യാമും ചേർന്നാണ് സഹനിർമാണം. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടിജോ ടോമി ഛായാഗ്രഹണവും മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.









No comments:

Powered by Blogger.