മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ : നാദിർഷാ ( പ്രസിഡൻ്റ് ) , കലാഭവൻ ഷാജോൺ ( സെക്രട്ടറി )
മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ :
നാദിർഷാ ( പ്രസിഡൻ്റ് ) , ടിനി ടോം , രമേശ് പിഷാരടി ( വൈസ് പ്രസിഡൻ്റുമാർ ) , കലാഭവൻ ഷാജോൺ ( സെക്രട്ടറി ) , കലാഭവൻ പ്രജോദ് , സുനീഷ് വാരനാട് ( ജോയിൻ്റ് സെക്രട്ടറിമാർ ) , ആർ. അജയകുമാർ ഗിന്നസ് പക്രു ( ട്രഷറാർ ) .
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ .
അജീഷ് കോട്ടയം, അലക്സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാൽ ബാബു, റെജി രാമപുരം, ഏലൂർ ജോർജ്, തെസ്നി ഖാൻ, നിർമൽ പാലാഴി, അഡ്വ. ജോയ് ജോൺ, സാജു നവോദയ, ഷാജു ശ്രീധർ .


No comments: