ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും ജൂലൈ 25ന്.
ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും ജൂലൈ 25ന്.
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ ഗാനകോകിലം എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും ജൂലൈ 25ന് ശനിയാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ നടക്കുമെന്ന് ചെയർ പേഴ്സൺ സലിം പി. ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .
അലക്സ് കെ. പോൾ അബിത കബീർ അഫ്സൽ എസ് . , റഷീദ് എ , ഏബൽ മാത്യൂ തുടങ്ങിയവർ ഗാനാർച്ചനയിൽ പങ്കെടുക്കും .

No comments: