നടൻ ഇന്ദ്രൻസ് ഏഴുതിയ " ഇന്ദ്രധനുസ്സ് " പുസ്തക പ്രകാശനം ജൂലൈ 25 ന് കോഴിക്കോട് നടക്കും .

നടൻ ഇന്ദ്രൻസ് ഏഴുതിയ  " ഇന്ദ്രധനുസ്സ് " പുസ്തക പ്രകാശനം ജൂലൈ 25 ന് കോഴിക്കോട് നടക്കും .

2024ലെ അത്മകഥയ്ക്കുള്ള ചെറുകാട് പുരസ്‌കാരം നേടിയ നടൻ ഇന്ദ്രസിൻ്റെ ഇന്ദ്രധനുസ്സ് ജൂലൈ 25 ശനിയാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ ചേരുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും .

എം .മുകുന്ദൻ , എം.വി. ശ്രേയസ്കുമാർ , സുഭാഷ് ചന്ദ്രൻ , വർഷ വാസുദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും . മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത് .

No comments:

Powered by Blogger.