പ്രശസ്ത സംവിധായകൻ ശ്രീജി ബാലകൃഷ്ണൻ അന്തരിച്ചു


 

ആദരാഞ്ജലികൾ :


തിരുവനന്തപുരം :  പ്രശസ്ത സംവിധായകൻ  ശ്രീജി ബാലകൃഷ്ണൻ  അന്തരിച്ചു . 


"ചന്ദ്രനും പോലീസും " എന്ന സിനിമയുടെ സംവിധായകനാണ് . സംസ്കാരം ശനിയാഴ്ച (23-05-2026) തിരുവനന്തപുരം ശാന്തി കവാടത്തിൽ വെച്ച് നടക്കും.


No comments:

Powered by Blogger.