ഹരിശ്രീ അശോകൻ്റെ ഭാര്യ പിതാവ് ദാസൻ ( 84 ) അന്തരിച്ചു .



ഹരിശ്രീ അശോകൻ്റെ ഭാര്യ പിതാവ് ദാസൻ ( 84 ) അന്തരിച്ചു .


ചളിക്കവട്ടം കൊല്ലേരി വീട്ടിൽ ദാസൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ സതി.മക്കൾ: പ്രീതി, നിഷ, ഷിജീഷ്, പരേതനായ ഷിബു. മരുമക്കൾ: ഹരിശ്രീ അശോകൻ, ഷണ്മുഖൻ, സഖ്യ, ജോതി. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് തൃപ്പൂണിത്തറ ശ്മശാനത്തിൽ.

No comments:

Powered by Blogger.