പ്രശസ്ത നടൻ പ്രകാശ് രാജിന്റെ മാതാവ് സ്വർണലത (86) അന്തരിച്ചു.
പ്രശസ്ത നടൻ പ്രകാശ് രാജിന്റെ മാതാവ് സ്വർണലത (86) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ബെംഗളൂരുവിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് കുടുംബാംഗ ങ്ങൾ അറിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

No comments: