കെ.കെ.നായർ സ്‌മൃതിസംഗമം നടത്തി .














 



കെ.കെ.നായർ സ്‌മൃതിസംഗമം നടത്തി .


പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ  13-ാം ചരമ വാർഷികം കെ.കെ. നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ  പുഷ്പാർച്ചന,സ്മൃതി സംഗമം എന്നിവയോടെ ടൗൺ സ്ക്വയറിൽ നടന്നു. സ്മൃതിസംഗമ ത്തിൽ  ഫൗണ്ടേഷൻ ചെയർമാൻ പി.ഐ ഷെറീഫ്മുഹമ്മദ്  അദ്ധ്യക്ഷത വഹിച്ചു. 




ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു . 



നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. 



സി. പി. ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം , നഗരസഭ മുൻ ചെയർമാൻമാരയ പി. മോഹൻരാജ് , അഡ്വ. എ.സുരേഷ്കുമാർ , അഡ്വ. ടി. സക്കീർ ഹുസൈൻ , നഗരസഭ വൈസ് ചെയർമാൻ പി.എ . സാഗീർ , അഡ്വ. ഓമല്ലൂർ ശങ്കരൻ , വി.കെ പുരുഷോത്തമൻ പിള്ള , അഡ്വ. കെ.ഹരിദാസ് , അഡ്വ. ജോൺ സൺ വിളവിനാൽ , എസ്. ഫാത്തിമ, സി. കെ. അർജുനൻ , അഖിൽ മഠത്തിലേത്ത് , കെ. ജാസിംക്കുട്ടി , ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ , അഡ്വ. എ.ഷബീർ അഹമ്മദ് ,അഡ്വ.ദിനേശ് നായർ , സലിം പി. ചാക്കോ , പി.കെ. അനീഷ് , കെ. ആർ. അരവിന്ദാക്ഷൻ നായർ , വി ആർ ജോൺസൺ ,  എ.  ഗോകുലേന്ദ്രൻ ,ബിന്ദു സാജൻ, പി.സക്കീർ ശാന്തി , അഷറഫ് അലങ്കാർ  തുടങ്ങിയവർ പ്രസംഗിച്ചു .






No comments:

Powered by Blogger.