മികച്ച വനിതാ അദ്ധ്യാപികയ്ക്കുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഷീന പ്രസാദിന്








മികച്ച വനിതാ അദ്ധ്യാപികയ്ക്കുള്ള  സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഷീന പ്രസാദിന് .


പത്തനംതിട്ട : ദേശീയ വനിതാദിനത്തോടു ബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച വനിതാ അദ്ധ്യാപിക യ്ക്കുള്ള പുരസ്കാരം ഷീന പ്രസാദിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ  ചെയർമാൻ സലിം പി.ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും  അറിയിച്ചു. മാർച്ച് 14 ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും .

യോഗ , അക്യൂപ്രഷർ തെറാപ്പിസ്റ്റ് തുടങ്ങിയ രംഗങ്ങളിൽ ട്രെയിനറുമാണ് . മാവേലിക്കര  -  പുന്നമുട്  എം. ജി.എം സ്കൂൾ ഹെഡ്മിസ്ട്രസുമാണ്.


കഴിഞ്ഞ തവണ മികച്ച വനിതാ പൊതു പ്രവർത്തകയ്ക്കുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം കോമളം അനിരുദ്ധനാണ് നൽകിയിരുന്നത്. 


No comments:

Powered by Blogger.