അഭിനേതാക്കളുടെ കൂട്ടായ്മ "അമ്മ" രണ്ടാമത് കുടുംബസംഗമം ഉദ്ഘാടനം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
അഭിനേതാക്കളുടെ കൂട്ടായ്മ "അമ്മ" രണ്ടാമത് കുടുംബസംഗമം ഉദ്ഘാടനം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
അമ്മ ഒന്നാമത്തെ മെമ്പർ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും മോഹൻലാലും ചേർന്ന് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ അമ്മ പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷ ആയി. ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ സ്വാഗതം പറഞ്ഞു.
മുതിർന്ന അഭിനേതാവ് ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മ ഭൂഷൻ ജേതാവ് മമ്മൂട്ടിയെയും അമ്മ ഇന്ന് കുടുംബ സംഗമത്തിൽ ആദരിക്കുന്നു.
സ്പോർട്സ്, കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നതാണ് കുടുംബ സംഗമം .

No comments: