സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക അവാർഡ് 2026 :അരുൺ കൃഷ്ണൻ പി. ( പെയിൻ്റിംഗ്).
സിനിമ പ്രേക്ഷക കൂട്ടായ്മ :
കൊട്ടക അവാർഡ് 2026.
അരുൺ കൃഷ്ണൻ പി.
( പെയിൻ്റിംഗ്).
വിശ്വഭാരതി ശാന്തിനീകെതൻ കലാഭവൻ നിൽ നിന്ന് ചിത്രകല ( പെയിന്റിംഗ് ) പൂർത്തിയാക്കുകയും, ബോൽപൂർ, ബർഥമൻ, സയിബ്ഗനജ് റെയിൽവേ സ്റ്റേഷനുകളിൽ സ്വന്തം ചിത്രങ്ങൾ കൊണ്ട് മോഡിപിടിപ്പിക്കുകയും ഈസ്റ്റേൺ റയിൽവേ യുടെ "ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം" സ്വന്തമാക്കി ചിത്രകലയിൽ സ്വന്തം പ്രതിഭ തെളിയിച്ചു.
തുടർന്ന് ശിൽപ്പകലയിൽ മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്ന് ശിൽപ്പകല യിൽ കേരള യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടിക്കൊണ്ട് തന്റെ കലാ പഠനമികവ് തെളിയിക്കുകയും ചെയ്തു. ഇതിനോടകം ആര്ടിസ്റ് രാമവർമ രാജാ സ്കോളർഷിപ് നേടുകയും നിരവധി ചിത്ര, ശിൽപ്പ പ്രദർശന ങ്ങൾ ഇതിനോടകം തന്നെ നടത്തുകയും കലാ പ്രവർത്തനങ്ങളിലൂടെ സജീവ സാന്നിധ്യമാവുകയും ചെയ്തുകൊണ്ട് കലാ സപര്യ തുടരുന്നു.


No comments: