ജീവയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന "Thalaivar Thambi Thalaimaiyil ( T.T.T) ജനുവരി 15ന് തീയേറ്ററുകളിൽ എത്തും .

ജീവയെ  നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന "Thalaivar Thambi Thalaimaiyil ( T.T.T) ജനുവരി 15ന് തീയേറ്ററുകളിൽ എത്തും .

സാൻജോ ജോസഫ്, നീതിഷ് സഹദേവ് ,അനുരാജ് ഒ.ബി എന്നിവർ കണ്ണൻ രവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു .

പ്രാർത്ഥന നാഥൻ , തമ്പി രാമയ്യ , അനുരാജ് , ഇളവരശ് , ജെൻസൺ ദിവാകർ സർജിൻ കുമാർ , ജയ് വന്ത് , രാജേഷ് പാണ്ഡ്യൻ , അമിത് മോഹൻ ,സുഭാഷ് കണ്ണൻ, ശരത്, സാവിത്രി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .

2023 ൽ പുറത്തിറങ്ങിയ മലയാള സിനിമ " ഫാലിമി " സംവിധാനം ചെയ്തത് നിതീഷ് സഹദേവായിരുന്നു. പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമയാണിത് . ഈ സിനിമ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ശ്രീഗോകുലം മൂവിസാണ് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.