സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടൻ്റെ ഗുണ്ടകൾ എൻ്റെ സിനിമ " പരാശക്തി" യെ തർക്കാൻ ശ്രമിക്കുന്നു : സുധ കൊങ്കര .


സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടൻ്റെ ഗുണ്ടകൾ എൻ്റെ സിനിമ " പരാശക്തി" യെ തർക്കാൻ ശ്രമിക്കുന്നു : സുധ കൊങ്കര .




'പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണ ങ്ങളും മാനഹാനിയും നടത്തുന്നു .കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത് എന്ന് ചെന്നൈയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു .


" അന്ധഗഡു "  എന്ന തെലുങ്ക് ചിത്രത്തിലൂടെയും തമിഴിൽ " ദ്രോഹി " എന്ന ചിത്രത്തിലൂടെയും അരങ്ങേറ്റം കുറിച്ചു . ഹിന്ദിയിൽ " ഇരുധി സൂത്രു"വും , തെലുങ്ക് റിമേക്ക്  ഗുരു " എന്ന ചിത്രവും  സംവിധാനം ചെയ്തു . 2020ൽ " സൂരറൈ പെട്രൂ " എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു . 68 -മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം കരസ്ഥമാക്കി . മികച്ച തിരക്കഥയ്ക്കും അവാർഡ് നേടി.മിതിർ  മൈ ഫ്രണ്ട് എന്ന ചിത്രം ഇംഗ്ലീഷ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായി പ്രവർത്തിച്ചു. മണി രത്നത്തോടോപ്പം അസോസിയേറ്റ് ഡയറ്കടറായി പ്രവർത്തിച്ചു .


Review:


ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പോരാട്ടമാണ് " പരാശക്തി " . ശിവ കാർത്തികേയൻ , രവി മോഹൻ , കുളപ്പുള്ളി ലീല , ശ്രീലീല എന്നിവരുടെ തകർപ്പൻ അഭിനയം . വീണ്ടും മികച്ച സംവിധാന മികവുമായി സുധ കൊങ്ങര . http://www.cinemaprekshakakoottayma.com/2026/01/blog-post_10.html





No comments:

Powered by Blogger.