ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന " കൂടോത്രം " ഉടൻ തിയേറ്ററുകളിലേക്ക് .




പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന " കൂടോത്രം " ഉടൻ തിയേറ്ററുകളിൽ എത്തും .


മലയോര ജില്ലയായ ഇടുക്കിയിലെ സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഹൊറർ ഹ്യൂമർ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. ഡിനോ പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി( ആനിമൽ , ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർ, ജോയ് മാത്യു, സായ് കുമാർ, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോൺ, കോട്ടയം രമേഷ് കോട്ടയം, സുനിൽ സുഗത, സ്ഥടികംസണ്ണി,, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര , ഫുക്രു ,ജോബിൻദാസ്, സിദ്ധാർത്ഥ്,, കെവിൻ, പാലിയം ഷാജി, റേച്ചൽ ഡേവിഡ്( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം ) ദിയ, , ദിവ്യാ അംബികാ ബിജു,, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലഷ്മി ശ്രീ, സിജി. കെ. നായർ,  എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.


കഥ - തിരക്കഥ - സംഭാഷണം : സന്തോഷ് ഇടുക്കി , ഗാനങ്ങൾ : ബി.കെ. ഹരിനാരായണൻ, എ.മോഹൻ രാജൻ ( തമിഴ് ) , സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിംഗ് : ഗ്രേയ്സൺ എ.സി.എ ,  കലാസംവിധാനം : ഹംസ വള്ളിത്തോട്, കോസ്റ്റ്യും  ഡിസൈൻ:  റോസ് റെജീസ്. മേക്കപ് : ജയൻ പൂങ്കുന്നം, ആക്ഷൻ കോറിയോഗ്രാഫി : ഫോണിക്സ് പ്രഭു , റോബിൻ ടോം , ഓഡിയോഗ്രാഫി : എം. ആർ രാധാകൃഷ്ണൻ , സൗണ്ട് ഡിസൈൻ: വിക്കി , പ്രൊഡക്ഷൻ കൺട്രോളർ : ബിജു കടവൂർ, ഡി.ഐ : മഹേശ്വരൻ എസ് , സ്റ്റിൽസ് : നൗഷാദ് കണ്ണൂർ , സ്റ്റുഡിയോ : സപ്തഹ റിക്കാർഡ്സ് , പബ്ളിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്സ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സാൻജോ പ്രൊഡക്ഷൻസ് നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്നു. റെജി ജോർജ്ജ് കൊന്നതറയിൽ സഹ നിർമ്മാതാവുമാണ് .


സലിം പി. ചാക്കോ .


No comments:

Powered by Blogger.