മുതിർന്ന സഹസംവിധായൻ വേലായുധൻ ചേലക്കര ( 75) അന്തരിച്ചു .




തൃശൂർ : മുതിർന്ന സഹസംവിധായൻ വേലായുധൻ ചേലക്കര ( 75) അന്തരിച്ചു . 


ചാത്തൻ - കാളി ദമ്പതിമാരുടെ മകനായി 1953 ൽ ജനിച്ച വേലായുധൻ ചേലക്കര സംവിധായകൻ ഹരിഹരന്റെ കൂടെ സംവിധാന സഹായിയായും സഹ സംവിധായകനായും  പ്രവർത്തിച്ചിട്ടുണ്ട്  .


ഭാര്യ : കല്ല്യാണി , മക്കൾ : വിനോദ് കുമാർ , രജനി, ജയന്തി .

No comments:

Powered by Blogger.