സിനിമ പ്രേക്ഷക കൂട്ടായ്മ 2026 ഫെബ്രുവരി 22ന് പ്രമുഖരെ ആദരിക്കും
സിനിമ പ്രേക്ഷക കൂട്ടായ്മ 2026 ഫെബ്രുവരി 22ന് പ്രമുഖരെ ആദരിക്കും .
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
സുഹൃത്തെ ,
സിനിമ പ്രേക്ഷക കൂട്ടായ്മ രൂപികരിച്ചിട്ട് 2026 ഫെബ്രുവരി 22ന് 13 വർഷം തികയുന്നു . ഇതോടനുബന്ധിച്ച് സിനിമ, മാധ്യമം ,കായികം , ആരോഗ്യം , സാമൂഹ്യ പ്രവർത്തനം , കലാരംഗം , ഫോട്ടോ ഗ്രാഫർ എന്നീ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ഫെബ്രുവരി 22ന് പത്തനംതിട്ട യിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും . ഫെബ്രുവരി മൂന്നിന് ആദരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ പ്രഖ്യാപിക്കും .
ബഹുമാന്യ സുഹൃത്തുകളുടെ സഹകരണം അഭ്യർത്ഥിക്കുന്നു .
സസ്നേഹം .
സലിം പി. ചാക്കോ
( ചെയർമാൻ )
പി. സക്കീർ ശാന്തി
( കൺവീനർ )

No comments: