സത്യജിത് റേ ഫിലിം അവാർഡ് 2025 വിവിധ അവാർഡുകൾ " മലവാഴി "


.


 


സത്യജിത് റേ ഫിലിം അവാർഡ് 2025 വിവിധ അവാർഡുകൾ " മലവാഴി " 


മികച്ച പരിസ്ഥിതി ചിത്രമായി മലവാഴിയും , മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം  സിജി പ്രദീപ് . 2 അവാർഡുകൾ നേടി ജൈത്രയാത്ര തുടരുന്നു.


അവാർഡു വിതരണം ഫെബ്രുവരി ഒന്നിന് മന്ത്രി . ജി ആർ .അനിൽ തിരുവനതപുരത്ത് നിർവഹിക്കും.

No comments:

Powered by Blogger.