" ജൂനിയേഴ്സ് ജേർണി " ഫെബ്രുവരി 13ന് റിലീസ് ചെയ്യും .
" ജൂനിയേഴ്സ് ജേർണി " ഫെബ്രുവരി 13ന് റിലീസ് ചെയ്യും .
ജെറ്റ് മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുനിൽ അരവിന്ദ് നിർമ്മിച്ച് ആൻസൻ ആൻ്റണി കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും നിർവ്വഹിച്ച"ജൂനിയേഴ്‌സ് ജേർണി" എന്ന ചിത്രം ഫെബ്രുവരി 13ന് നന്ത്യാട്ട് റിലീസ് തിയറ്ററുകളിൽ എത്തിക്കുന്നു
വിജയരാഘവൻ, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ,, സൗമ്യ ഭാഗ്യനാഥൻ (ഹൃദയപൂർവ്വം, സർവ്വം മായ), ശരത് ഗോപാൽ, മീനാക്ഷി, സുനിൽ സുഗത, അരുൺ (ഒളിമ്പ്യൻ അന്തോണി), കോബ്രാ രാജേഷ്, ജയകൃഷ്ണൻ, സുനിൽ അരവിന്ദ്, വിജയൻ കാരന്തൂർ, ജോമോൻ ജോഷി, ശാന്തകുമാരി, നീനാ കുറുപ്പ് തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്

No comments: