അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൊറർ കോമഡി ഫാൻ്റസി ചിത്രം " സർവ്വം മായ " ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും
അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൊറർ കോമഡി ഫാൻ്റസി ചിത്രം " സർവ്വം മായ " ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും .
നിവിൻ പോളി , അജു വർഗ്ഗീസ് , പ്രീതി മുകുന്ദൻ , ജനർദ്ദനൻ , രഘുനാഥ് പാലേരി , മധു വാര്യർ , അൽത്താഫ് സലിം , റിയ ഷിബു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ശരൺ വേലായുധൻ ഛായാഗ്രഹണവും , അഖിൽ സത്യൻ എഡിറ്റിംഗും , ജസ്റ്റിൽ പ്രഭാകർ സംഗീതവും ഒരുക്കുന്നു. ഫയർഫ്ലൈ ഫിലിംസിൻ്റെ ബാനറിൽ അജയകുമാർ , രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു
സലിം പി. ചാക്കോ .

No comments: