2025ൽ നിന്നും 2026 ലേക്ക്..



2025ൽ നിന്നും 2026 ലേക്ക്.. 


2025അവസാനം പൂർത്തിയായി ഫൈനൽ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന എൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ഓട്ടം തുള്ളൽ അത് 2026 ആണ് റിലീസ് ചെയ്യാൻ പോകുന്നത് .


അതുകൊണ്ടുതന്നെ 2026 ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത് എല്ലാവരെയുംപോലെ എനിക്കും വലിയ പ്രതീക്ഷ ഉള്ള വർഷം. അതുപോലെതന്നെ സിനിമയിൽ ഞാൻ ഏറെക്കാലമായി കൊണ്ടുനടക്കുന്ന എൻറെഏറ്റവും വലിയ ഒരു സ്വപ്നം അതിന്റെ തുടക്കം 2026 ൽ സംഭവിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഒപ്പം എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് എല്ലാവർക്കും നല്ലൊരു വർഷമാകട്ടെ നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും എൻറെയും എൻറെ പുതിയ സിനിമയായ ഓട്ടം തുള്ളലിന്റെയും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ നേരുന്നു❤️❤️🎉


ജി. മാർത്താണ്ഡൻ 

No comments:

Powered by Blogger.