ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ ബുക്കിംഗ് തുടങ്ങി . മിക്ക തിയേറ്ററു കളിലും രാവിലെ 8 മണിക്കാണ് ആദ്യഷോ ആരംഭിക്കുന്നത്.
ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പി ക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്‍റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
SPC
Subscribe to:
Post Comments
(
Atom
)

No comments: