വി.സി.അഭിലാഷിൻ്റെ " എ പാൻ ഇന്ത്യൻ സ്റ്റോറി " ഒക്ടോബർ 11ന് മനോരമ മാക്സിൽ റിലീസ് ചെയ്യും .
ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നിവയ്ക്ക് ശേഷം ഞാൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ " എ പാൻ ഇന്ത്യൻ സ്റ്റോറി നാളെ ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തുകയാണെന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.
മനോരമ_മാക്സ്* (MANORAMA MAX) #OTT-ലൂടെ ഈ സിനിമ ലോകത്തെല്ലാ യിടത്ത് നിന്നും കാണാൻ സാധിക്കും.
വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി, ജോണി ആൻ്റണി, രമ്യ സുരേഷ്, ശൈലജ അമ്പു, വിസ്മയ ശശികുമാർ, ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഫഹദ് സിദ്ദിക്കാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.
കാണുമല്ലൊ,
അഭിപ്രായം ചാറ്റിലൂടെയും മെസേജിലൂടെയും ഈ മെയിലിലൂടെയും അറിയിക്കുമല്ലോ.
Email: vcabhi25@gmail.com
വി.സി.അഭിലാഷ്

No comments: