മലയാള സിനിമയിലെ ആചാര്യന്മാരിൽ പ്രധാനിയും എനിക്ക് പിതൃതുല്യനും ഗുരുനാഥനുമായിരുന്നു പി. സുബ്രഹ്മണ്യം: ശ്രീകുമാരൻ തമ്പി .




മലയാള സിനിമയിലെ ആചാര്യന്മാരിൽ പ്രധാനിയും എനിക്ക് പിതൃതുല്യനും ഗുരുനാഥനുമായിരുന്നു  പി. സുബ്രഹ്മണ്യം.


ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ 'മുതലാളി' എന്നാണ് വിളിച്ചിരുന്നത്. "പി.സുബ്രഹ്മണ്യം- മലയാള സിനിമയിലെ ഭീഷ്മാചാര്യര്‍'' എന്ന ജീവചരിത്രഗ്രന്ഥം ഞാൻ അദ്ദേഹത്തിനു നൽകിയ ഗുരുദക്ഷിണയാണ്. മധു, യേശുദാസ്, മോഹൻലാൽ എന്നിവർ ചേർന്ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച്  2019 ഏപ്രിൽ മാസത്തിലാണ് ഈ പുസ്തകം പ്രകാശിപ്പിച്ചത്. കറന്റ് ബുക്ക്സ് ആണ് പ്രസാധകർ.


ശ്രീകുമാരൻ തമ്പി .

No comments:

Powered by Blogger.