✨ കാടമ്മൻതിട്ട ✨ വഞ്ചിപ്പുഴ മഠത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന കോന്നിയൂർ-ചെങ്ങറ ദേശത്തെ പാണ്ഡ്യദേശത്തെ ആയിരംപ്പറപ്പറ്റങ്ങൾ തീവെട്ടികൊള്ള നടത്തിയ കഥയും തുടർസംഭവങ്ങളും. AI ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഉടൻ വരുന്നു!
ഇവിടുന്നു വടക്കുകിഴക്കാചെങ്ങറ നാട്ടിൽ വസിക്കാൻ അരുതാതികാടും മണവും കൂടിയ കരയിതിലെത്തി... ചെഞ്ചോരകറ
പറവാൾകൊല വിളികൾ കൊണ്ടനാടിൻ ചങ്കായം കീറിയെറിഞ്ഞ്മുടിച്ചു വരുന്നിഞാനും....
ഇളകൊള്ളാൻ ഇടമതുവേണം കരയിത് വാണീടെണം....
കാടിഷ്ടംകൂടിയ മക്കടെ കണ്ണീരൊപ്പിടെണം....
പഴനാവുകളിൽ നിന്നും ഇളം കാതുകളിലേക്ക് പകർന്നു കിട്ടിയ തലമുറകളുടെ പുണ്യമാണ് കടമ്മനിട്ടക്കാവ്. കാടമ്മയ്ക്ക് ഇഷ്ടപ്പെട്ട ഇടം.
പടേനി ആചാര്യൻ കടമ്മനിട്ട പ്രസന്നകുമാറിൻ്റെ 'പുരാവൃത്തഗീത'ത്തെ അടിസ്ഥാനമാക്കി, കണ്ണൻ കടമ്മനിട്ട എഴുതി രാജേഷ് കടമ്മനിട്ട സംവിധാനം നിർവ്വഹിക്കുന്ന ദൃശ്യവിസ്മയം:
✨ കാടമ്മൻതിട്ട ✨
വഞ്ചിപ്പുഴ മഠത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന കോന്നിയൂർ-ചെങ്ങറ ദേശത്തെ പാണ്ഡ്യ ദേശത്തെ ആയിരംപ്പറപ്പറ്റങ്ങൾ തീവെട്ടികൊള്ള നടത്തിയ കഥയും തുടർ സംഭവങ്ങളും. AI ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഉടൻ വരുന്നു!
MEHAK ARN YouTube ചാനലിൽ
https://youtube.com/@mehakcreationarn9801?si=4nMJoJwAQy6S0D7K
കാടമ്മൻതിട്ട.

No comments: