നടനും, സംവിധായകനും, കേരള സാംസ്കാരിക പ്രവർത്തക ബോർഡിന്റെ ചെയർമാനുമായ മധുപാലിന്റെ മാതാവ് രുഗ്മണി അമ്മ (91) നിര്യാതയായി. സംസ്കാരം പിന്നിട്.
വട്ടിയൂർക്കാവ് കാഞ്ഞിരംപാറ നിർമിഹോംസ് എൻ.എച്ച്.ആർ 9ൽ വെച്ചായിരുന്നു അന്ത്യം .
മധുപാൽ ഓസ്ട്രേലിയായിൽ ആണ് . സംസ്കാരം പിന്നീട് .
ഭർത്താവ് :
പരേതനായ ചെങ്കളത്ത് മാധവമേനോൻ .
മറ്റ് മക്കൾ : കെ. ഗീതാഞ്ജലി . പരേതനായ കെ. ശിവപാൽ , കെ. ധനപാൽ ( നികുഞ്ചം മെറിഡിയൻ ) , പരേതനായ കെ.ശിവകുമാർ. മരുമക്കൾ :
രേഖ ( റിട്ട. ഡി.ജി.എം മൽസ്യഫെഡ് ) , ചന്ദ്രദാസ് , പ്രിയദർശിനി .

No comments: