മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സ്പോർട്സ് ഡ്രാമ " ബൈസൺ " ഒക്ടോബർ 17ന് റിലീസ് ചെയ്യും .
ധ്രൂവ് വിത്രം , രജീഷ വിജയൻ , അനുപമ പരമേശ്വരൻ , ലാൽ , പശുപതി , ഹരി കൃഷ്ണൻ , അഴകം പെരുമാൾ , അരുവി മദാനന്ദ് ,കലൈയരസൻ , അമീർ സുൽത്താൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഏഴിൽ അരസു കെ ഛായാഗ്രഹണവും , ശക്തി തിരു എഡിറ്റിംഗും നിവാസ് കെ. പ്രസന്ന സംഗീതവും ഒരുക്കുന്നു. അപ്പാസ് എൻ്റർടൈയ്ൻമെൻ്റ് , നീലം സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സമീർ നായർ, പാ രഞ്ജിത്ത് , ദീപക് സീഗാൾ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധ്രൂവ് വിക്രം നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത് .
സലിം പി. ചാക്കോ

No comments: