കെ. വെൺഭ കതിരേശൻ സംവിധാനം ചെയ്ത " Naale Namadhe " ജൂലൈ 25 ന് റിലീസ് ചെയ്യും .




ബി. മധുമിത, എൻ. വേൽമുരുഗൻ , രാജലിംഗം ,പരോട്ട മുരുകേശൻ , കോവൈ ഉമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. വെൺഭ കതിരേശൻ സംവിധാനം ചെയ്ത " Naale Namadhe "  ജൂലൈ 25 ന് തമിഴ്നാട്ടിൽ റിലീസ് ചെയ്യും .


https://youtu.be/jBMdkbQG9IQ?si=H56fxiLmxLdTVWl4


വർഷങ്ങളായി തിരഞ്ഞെടുപ്പ് നടക്കാത്ത പണക്കാർ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണിത് . അധികാരത്തെ വെല്ലുവിളിച്ച് ഒരു യുവതി മൽസര രംഗത്ത് കടന്ന് വരുന്നു. ലെനിൻ്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് രാഷ്ട്രീയ ശബ്ദവും നീതിയും വീണ്ടെടുക്കുന്നതിനെ ക്കുറിച്ചുള്ള കാഴ്ചപ്പാടുമായി ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നു . വി. രവിചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . വി.ജി ഹരികൃഷ്ണൻ സംഗീതം ഒരുക്കുന്നു .


സലിം പി. ചാക്കോ .




No comments:

Powered by Blogger.