എം.ശശികുമാർ , ലിജോ മോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " FREEDOM " ജൂലൈ പത്തിന് തിയേറ്ററുകളിൽ എത്തും .
എം.ശശികുമാർ , ലിജോ മോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " FREEDOM " ജൂലൈ പത്തിന് തിയേറ്ററുകളിൽ എത്തും . വിജയ ഗണപതിസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ പാണ്ഡ്യൻ പരശുരാമൻ ഈ ചിത്രം നിർമ്മിക്കുന്നു.
സുദേവ് നായർ ,മാളവിക അവിനാശ് , ബോസ് വെങ്കിട്ട് , എം.യു രാമസ്വാമി ,ശരവണൻ , രമേശ് വന്ന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എൻ. എസ് ഉദയകുമാർ ഛായാഗ്രഹണവും ,എൻ.ബി ശ്രീകാന്ത് എഡിറ്റിംഗും , ഗിബ്രാൻ വൈബോധ സംഗീതവും, സ്നേഹൻ , മോഹൻ , രാജൻ എന്നിവർ ഗാനരചനയും ഒരുക്കുന്നു. പ്രദീപ് കുമാർ , വൈക്കം വിജയലക്ഷ്മി തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .
സലിം പി.ചാക്കോ .

No comments: