" വലം പിരി ശംഖ് " ജൂലൈ 25ന് തിയേറ്ററുകളിൽ എത്തും .
" വലം പിരി ശംഖ് " ജൂലൈ 25ന് തിയേറ്ററുകളിൽ എത്തും . ഷംനാദ് എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത് .
സോണി സോമനാഥ്, ഷീബ ടി.കെ , പ്രകാശ് പി.കെ , ദിപിൻ സി. സുരേന്ദ്രൻ , ജാക്ക് സൺ ജോസ് , ഷിജോ പി. എബ്രഹാം , അനീഷ് കുമാർ പി.എസ് , ഋഗ്വേദ് ദേവു , ആഷിഖ് ബി.എസ് , ദിവിൻ സുരേന്ദ്രൻ ,ഗ്ലോറി എസ്. ലാൽ , ലച്ചു പ്രകാശ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അജീഷ്കുമാർ , ഷാഹനാദ് ഷാജി , രാജേഷ് ദേവരാജ് ,അഷീഖ് ബി.എസ് , ഷംനാദ് എന്നിവർ രചനയും , ശരത് സജി , ആകാശ് സത്യൻ എന്നിവർ ഛായാഗ്രഹണവും , ബിൻസൺ ചാക്കോ സംഗീതവും , ബിജു ബാലകൃഷ്ണൻ ശബ്ദ ലേഖനവും നിർവ്വഹിക്കുന്നു.
സലിം പി.ചാക്കോ

No comments: