തൃശ്ശൂരിന്റെ സാംസ്കാരിക മേഖലയിൽ നിർണായക സ്ഥാനം വഹിക്കുന്ന കൈരളി / ശ്രീ തീയേറ്റർ, ആധുനികവൽക്കരണം പൂർത്തിയാക്കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നാടിന് സമർപ്പിച്ചു.
തൃശ്ശൂരിന്റെ സാംസ്കാരിക മേഖലയിൽ നിർണായക സ്ഥാനം വഹിക്കുന്ന കൈരളി / ശ്രീ തീയേറ്റർ, ആധുനികവൽക്കരണം പൂർത്തിയാക്കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നാടിന് സമർപ്പിച്ചു.
പൂരനഗരിയിലെ സിനിമാസ്വാദകർക്ക് ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്രാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. 4K ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, പുഷ്ബാക്ക് സീറ്റുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

No comments: