ഷംനാദ് സംവിധാനം ചെയ്യുന്ന " വലംപിരി ശംഖ് " ജൂലൈ 25ന് തിയേറ്ററുകളിൽ എത്തും
ഷംനാദ് സംവിധാനം ചെയ്യുന്ന " വലംപിരി ശംഖ് " ജൂലൈ 25ന് തിയേറ്ററുകളിൽ എത്തും
ഒലക്ക എന്റർടൈൻമെന്റ്സ് ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിലും വെബ് സീരീസ് രംഗത്തും പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാർ ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഈ സിനിമ .
ഷിജോ പി .എബ്രഹാം , ജാക്സൺ ജോസ് , രാജേഷ് ചേത്ത് , ദിപിൻ സുരേന്ദ്രൻ , പ്രകാശ് പി.കെ , സോണി സോമനാഥ് ,ഷീബ , അജീഷ്കുമാർ , ആഷിഖ് എസ് , പ്രിജു ജോസഫ് തുടങ്ങിയ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അജീഷ്കുമാർ , ഷഹനാദ് ഷാജി , രാജേഷ് ദേവരാജ് ,ആഷിഖ് ഷംനാദ് എന്നിവർ രചനയും ,ശരത് സജി , ആകാശ് സത്യൻ എന്നിവർ ഛായാഗ്രഹണവും , ബിജു ബാലകൃഷ്ണൻ ശബ്ദലേഖനവും , ബിൻസൺ ചാക്കോ സംഗീതവും നിർവ്വഹിക്കുന്നു. സിയാഉൽ ഹഖ്, നാരായണി ഗോപൻ, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സലിം പി.ചാക്കോ

No comments: