സൂര്യ നായകനാകുന്ന " KARUPPU " .



സൂര്യ നായകാനാകുന്ന 45- മത് ചിത്രമാണ് " KARUPPU  " . ആർ. ജെ ബാലാജി , രത്ന കുമാർ എന്നിവർ തിരകഥയെഴുതിയ ഈ ചിത്രം ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്നു. 


തൃഷ കൃഷ്ണൻ , ഷിവാദ , സ്വാസിക , ഇന്ദ്രൻസ് , യോഗി ബാബു , നാട്ടി സുബ്രഹമണ്യം , സുപ്രീത് റെഡ്ഡി , അനഘ മായ രവി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു . ജി.കെ. വിഷ്ണു ഛായാഗ്രഹണവും , ആർ .കലൈവാനൻ എഡിറ്റിംഗും , സായ് അഭ്യാങ്കർ സംഗീതവും ഒരുക്കുന്നു .ഡ്രീം വാരിയർ പിക്ചേഴ്സ് ഈ ചിത്രം നിർമ്മിക്കുന്നു.

No comments:

Powered by Blogger.