അഥർവ്വ ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൻ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം " DNA " ജൂൺ 20ന് റിലീസ് ചെയ്യും .



അഥർവ്വ ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നെൽസൻ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ആക്ഷൻ  ക്രൈം ത്രില്ലർ ചിത്രം " DNA " ജൂൺ 20ന് റിലീസ് ചെയ്യും .


ബാലാജി ശക്തിവേൽ രമേശ് തിലക് , റിജി ചന്ദ്രശേഖർ ,ചേതൻ , റിത്വിക , സുബ്രമ്മണ്യം ശിവ , കരുണാകരൻ , ബോസ് വെങ്കട്ട് , പസംഗ രവികുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


രചന നെൽസൺ വെങ്കിടേശ്വൻ , അതിഷ വിനോ എന്നിവരും , ഛായാഗ്രഹണം പാർത്ഥിപനും , എഡിറ്റിംഗ് വി. ജെ സാബു ജോസഫും , പശ്ചാത്തല സംഗീതം ജിബ്രാൻ ബൈബോധ യും ,സംഗീതം സത്യപ്രകാശ് , ശ്രീകാന്ത് ഹരിഹരൻ പ്രവീൺ  സ്വായി , അനൽ ആകാശ് , സാഹി ശിവ എന്നിവരും , ഗാനരചന സാഹി ശിവ , കാർത്തിക് നേത ഉമാദേവി ,മുത്തമിൽ എന്നിവരും ഒരുക്കുന്നു.


സാഹി ശിവ , ശ്രീകാന്ത് ഹരിഹരൻ ,സിരീഷ ഭാഗവതുല , ശ്വേത മോഹൻ , കെ. എസ് ചിത്ര, സത്യപ്രകാശ് , പുണ്യ സെൽവ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരി ക്കുന്നത് . ഒളിബിയ മൂവിസിൻ്റെ ബാനറിൽ ജയന്തി അബേദ്ക്കറും , എസ്. അംബേദ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.