സാണ്ടർ കെ. തോമസ് സ്മാരക അവാർഡ് റവന്യൂമന്ത്രി കെ. രാജന് .
സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി -സാംസ്കാരിക പ്രവർത്തകനുമായിരുന്ന സാണ്ടർ കെ. തോമസിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അവാർഡിനാണ് റവന്യുമന്ത്രി കെ. രാജൻ അർഹനായത് .
No comments: