ധനൂഷ് , നാഗാർജ്ജുന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന സോഷ്യൽ ത്രില്ലർ ചിത്രം " KUBERAA " ജൂൺ 20ന് തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും .

ധനൂഷ് , നാഗാർജ്ജുന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  ശേഖർ കമ്മൂല  സംവിധാനം ചെയ്യുന്ന സോഷ്യൽ ത്രില്ലർ ചിത്രം " KUBERAA " ജൂൺ 20ന് തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും .

അമിഗോസ് ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽ നാരംഗും , പൂസ്കൂർ രാംമോഹൻ റാവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

ധനുഷിൻ്റെ 51-മത്തെ ചിത്രത്തിൽ രശ്മിക മന്ദാന , ജിം സർഭ് , ദലീപ് താഹീൽ , ഷിൻഡെ , ദിവ്യ ദേ കേറ്റ് , കൗശിക് മഹാത , സൗരവ് ഖുറാന , കേണൽ രവി വർമ്മ , ഹരീഷ് പേരടി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ശേഖർ കമ്മൂല , ചൈതന്യ പിംഗലി എന്നിവർ രചനയും , നികേത് ബൊമ്മി റെഡ്ഡി ഛായാഗ്രഹണവും , കാർത്തിക ശ്രീനിവാസ് എഡിറ്റിംഗും , ദേവി ശ്രീ പ്രസാദ് സംഗീതവും , ഭാസ്കര ഭട്ട്ല , വിവേക , റഖീബ് ആലം എന്നിവർ ഗാനരചനയും ഒരുക്കുന്നു . ധനുഷ് , നകാഷ് ആസീസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .

സലിം പി. ചാക്കോ.

No comments:

Powered by Blogger.