സുരേഷ്ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന" JANAKI v/s STATE OF KERALA " യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 20ന് ചിത്രം റിലീസ് ചെയ്യും .
സുരേഷ്ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന" JANAKI v/s STATE OF KERALA " യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 20ന് ചിത്രം റിലീസ് ചെയ്യും .
അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.അസ്‌കർ അലി, മാധവ് സുരേഷ്ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്,രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, ഡിനി ഡാനിയേൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കാർത്തിക് ക്രിയേഷൻസ് അവതരിപ്പിക്കുന്ന കോസ്മോസ്എന്റർടൈൻമെന്റ്നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്രകുമാറും സേതുരാമൻ നായർ കങ്കോൾ സഹനിർമ്മാതാവുമാണ് . സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻ മാരുമാണ് .
റെനഡിവേ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും, ഗിരീഷ് നാരായൺ സംഗീതവും , ജിബ്രാൻ പശ്ചാത്തല സംഗീതവും , മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും ഒരുക്കുന്നു . അമൃത മോഹനനാണ് പ്രൊഡക്ഷൻ കൺട്രോളർ .
No comments: