ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലർ പുറത്തിറങ്ങി.
ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലർ പുറത്തിറങ്ങി.
https://youtu.be/ZWQ7ygtj2oI
ആസിഫ് അലി കേന്ദ്ര കഥാപാത്ര മാകുന്ന ഈ ചിത്രം നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും . നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ഈ ചിത്രം നിർമ്മിക്കുന്നത് .
തുളസി, ശ്രേയാ രുക്മിണി ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
No comments: