അൽത്താഫ് സലിം ഒരുക്കുന്ന "ഓടും കുതിര ചാടും കുതിര" എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി.



ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച്,ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കുന്ന  "ഓടും കുതിര ചാടും കുതിര" എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. 


വിനയ് ഫോർട്ട്, ലാൽ,സുരേഷ് കൃഷ്ണ, അനുരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയേറ്ററിൽ എത്തിക്കും.


“Their love story was perfect... until the wedding.”


Happy Vishu ! 


#okck #althafcsalim #ashiqusman #Fahadhfaasil #kalyanipriyadarshan #revathypillai #firstlook #OMA

No comments:

Powered by Blogger.