മലയാള സിനിമയിലെ നായിക (പ്രേംനസീറിന്റെ ആദ്യനായിക) നെയ്യാറ്റിൻകര കോമളം(കോമള മേനോൻ ) അന്തരിച്ചു.
1955ല്‍ പ്രദർശ്ശിച്ചിരുന്ന ' ന്യൂസ്‌പേപ്പര്‍ ബോയ്' സിനിമയാണ് നെയ്യാറ്റിൻകര കോമളം അഭിനയിച്ച ശ്രദ്ധേയ ചിത്രം. ആത്മശാന്തി, സന്ദേഹി, വനമാല തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
No comments: