രജനികാന്ത് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " Vettaiyan " ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ എത്തും .
രജനികാന്ത് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " Vettaiyan " ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ എത്തും . ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് .
160 കോടി മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബ്ബാസ്കരൻ അല്ലിരാജ നിർമ്മിക്കുന്ന ഈ ചിത്രം ടി.ജെ ഞ്ജാനവേൽ സംവിധാനം ചെയ്യുന്നു.
അമിതാബ് ബച്ചൻ , ഫഹദ് ഫാസിൽ , മഞ്ജു വാര്യർ , റാണ ദഗുബതി , റിതിക സിംഗ് , ദുഷാര വിജയൻ , രോഹിണി , റാവു രമേശ് , രമേഷ് തിലക് , രക്ഷൻ, ജിം .എം സുന്ദർ , അഭിരാമി തുടങ്ങിയവർ ഈ ചിത്രം നിർമ്മിക്കുന്നു.
ടി. ജെ ഞ്ജാനവേൽ , കാർത്തിക് രത്നം എന്നിവർ രചനയും , എസ്. ആർ കതിർ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു. രജനികാന്തിൻ്റെ 170 -മത് ചിത്രമാണിത് തിരുവനന്തപുരം , ചെന്നൈ , മുംബൈ ,തിരുനെൽവേലി , ഹൈദരാബാദ് എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം .
സലിം പി . ചാക്കോ
No comments: