Since 2016

തമിഴ് നടൻ ബിജിലി രമേശ് ( 46 ) അന്തരിച്ചു.



നടൻ ബിജിലി രമേശ് ( 46 ) അന്തരിച്ചു.അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം ഇന്ന്  വൈകുന്നേരം ചെന്നൈയിൽ നടക്കും.


ബിജിലി രമേശ് നിരവധി തമിഴ് സിനിമയിൽ ഹാസ്യ നടനായി തിളങ്ങിയാണ് ശ്രദ്ധയാകർഷിച്ചത്. എൽകെജി, നട്‌പേ തുണൈ, തുടങ്ങിയ സിനിമകൾക്ക് പുറമേ ശിവപ്പു മഞ്ഞൾ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകൾ വന്താൽ, എംജിആർ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. നടൻ ബിജിലി രമേശിന്റെ കോമഡി രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

No comments:

Powered by Blogger.