ജോജി ചേന്തിയത്ത് സംവിധാനം ചെയ്യുന്ന " ചാപിള്ള "യുടെ ചിത്രീകരണം തുടങ്ങി .




ചേന്തിയത്ത് ഫിലിംസിന്റെ ബാനറിൽ ജോജി ചേന്തിയത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പെർഫെക്ടോ മീഡിയായുടെ " ചാപിള്ള " എന്ന ഷോർട്ട് ഫിലിമിൻ്റെ ചിത്രീകരണം തുടങ്ങി. 


ഡോ.പൗർണ്ണമി നായികയായി എത്തുന്ന ഈ കൊച്ചു ചിത്രത്തിൽ അഡ്വ: മാമ്മൻ പാപ്പി. കല്യാണി രവീന്ദ്രൻ , ബാലതാരം എഫ്ന നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. 


ദീപക് ദേവ് അസ്സോസിയേറ്റ്ഡയറ്കടർ ,അഭിജിത്ത് ഛായാഗ്രഹണം ,ലത സെനോരാ മേക്കപ്പ് , അജീഷ് കുട്ടനാട് സഹ സംവിധാനം , ഷാജിത് ഗതാഗതം , ശ്രീമോൻ പത്തനംതിട്ട ശബ്ദലേഖനം, സലിം പി.ചാക്കോ പ്രൊഡക്ഷൻ കൺട്രോളർ എന്നിവരാണ് അണിയറ ശിൽപ്പികൾ . 


CPK DESK .





No comments:

Powered by Blogger.