എം.ടിയുടെ ചിത്രസഞ്ചയം " മനോരഥങ്ങൾ " ഓടിടിയിലേക്ക് . ട്രെയിലർ നാളെ ( ജൂലൈ 15 തിങ്കൾ ) റിലീസ് ചെയ്യും.




എം.ടിയുടെ ചിത്രസഞ്ചയം " മനോരഥങ്ങൾ " ഓടിടിയിലേക്ക് . 


എം. ടി. വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രം " മനോരഥങ്ങൾ " ഉടൻ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ എം.ടിയുടെ ജന്മദിനമായ ജൂലൈ 15ന് ( തിങ്കൾ ) റിലീസ് ചെയ്യും 


പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, രതീഷ് അമ്പാട്ട്, അശ്വതി, (എം.ടിയുടെ മകൾ), രജ്ഞിത്ത്, മഹേഷ് നാരായണൻ ശ്യാമപ്രസാദ് എന്നിവരാണ് സംവിധായകർ.



No comments:

Powered by Blogger.