സൂരിയെ നായകനാക്കി ആർ. എസ് ദുരൈ സെന്തിൽകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " GARUDAN "മെയ് 31 ന് റിലീസ് ചെയ്യും .


സൂരിയെ നായകനാക്കി ആർ. എസ് ദുരൈ സെന്തിൽകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " GARUDAN "മെയ് 31 ന് റിലീസ് ചെയ്യും .


വെട്രിമാരൻ്റെ കഥയ്ക്ക് സംവിധായകൻ  തന്നെ തിരക്കഥ ഒരുക്കുന്നു . വിടുതലൈ ഒന്നാം ഭാഗത്തിന് ശേഷം സൂരി നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത് .


ഉണ്ണി മുകുന്ദൻ ,എം. ശശികുമാർ , രേവതി ശർമ്മ, ശിവദ , രോഷ്ണി ഹരിപ്രിയൻ , സമുദ്രക്കനി , മൈം ഗോപി , ആർ. വി ഉദയകുമാർ , വടിവുക്കരശി , രാജേന്ദ്രൻ , ബ്രിജിഡ സാഗ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ആർതർ എ.വിൽസൺ ഛായാഗ്രഹണവും ,പ്രദീപ് ഇ രാഗവ് എഡിറ്റിംഗും , യുവ ശങ്കർ രാജ സംഗീതവും സ്നേഹൻ ഗാനരചനയും നിർവ്വഹിക്കുന്നു. യുവൻ ശങ്കർ രാജയാണ് ഗാനംആലപിച്ചിരിക്കുന്നത്. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി ചാക്കോ .

No comments:

Powered by Blogger.